Tuesday, October 19, 2010

kadalorathu

ഉപ്പുകലര്‍ന്ന ഇളംകാറ്റില്‍ അവളുടെ മുടിഇഴകള്‍ പറക്കുന്നതും നോക്കി അയാള്‍ ആ മണല്‍ പരപ്പില്‍ തല ചായ്ച്ചു കിടന്നു. ഒരു നേര്‍ത്ത ചൂളം വിളിയോടെ കാറ്റ്  അവര്‍കിടയില്‍ കറങ്ങി കൊണ്ടിരുന്നു.

No comments:

Post a Comment